Skip to main content

പ്രധാന വാതിലുകൾ & കട്ടളകൾ

100% സീസൺ ചെയ്ത മികച്ച തടികൾ ഉപയോഗിച്ച് വാതിലുകളും കട്ടളകളും കൃത്യതയോടെ നിർമ്മിച്ച് നൽകുന്നു.

ഉപയോഗിക്കുന്ന മികച്ച തടികൾ

കസ്റ്റമർ ആവശ്യപ്പെടുന്ന തടി100% സീസൺ ചെയ്ത തടിസോളിഡ് ഹാർഡ്‌വുഡ്+ ആവശ്യപ്പെടുന്ന മറ്റ് ഏത് തടിയും

നിങ്ങളുടെ ആവശ്യമനുസരിച്ച് ഇഷ്ടമുള്ള ഏത് തടിയിലും (ഫോറസ്റ്റ് തടികൾ ഉൾപ്പെടെ) വർക്കുകൾ ചെയ്തു നൽകുന്നതാണ്.

നിങ്ങൾക്കിഷ്ടമുള്ള ഏത് ഡിസൈനും ചെയ്തു നൽകുന്നു

ഇന്റർനെറ്റിലോ ആർക്കിടെക്റ്റ് പ്ലാനുകളിലോ കണ്ട ഏത് പുതിയ മോഡലും അതേപടി നിർമ്മിച്ച് നൽകുന്നതാണ്. കൂടുതൽ പുതിയ ഡിസൈനുകൾ കാണാനും കാറ്റലോഗ് പരിശോധിക്കാനും കൊയിലാണ്ടിയിലെ ഞങ്ങളുടെ ഫാക്ടറി സന്ദർശിക്കാവുന്നതാണ്.

Solid wood door frames & main doors
വാതിലും കട്ടളയുംറോയൽ നിർമ്മിതി
ബന്ധപ്പെട്ട നിർമ്മിതികൾ:206 ചിത്രങ്ങൾ
Door frame & door
Door frame & door
Door frame & door
Door frame & door
Door frame & door
Door frame & door
എല്ലാ ഫോട്ടോകളും കാണുക ↗

വാതിലും കട്ടളയും - നിരക്ക് അറിയാൻ: