Skip to main content

വുഡൻ മോഡുലാർ കിച്ചൻ കാബിനറ്റുകൾ

ഈർപ്പവും ചിതലും ഏൽക്കാത്ത മറൈൻ പ്ലൈവുഡും വുഡൻ ഫിനിഷും ഉള്ള മോഡുലാർ കിച്ചൻ.

ഉപയോഗിക്കുന്ന മികച്ച തടികൾ

BWR മറൈൻ പ്ലൈവുഡ്സോളിഡ് ഹാർഡ്‌വുഡ്നാച്ചുറൽ വെനീർക്വാർട്സ്+ ആവശ്യപ്പെടുന്ന മറ്റ് ഏത് തടിയും

നിങ്ങളുടെ ആവശ്യമനുസരിച്ച് ഇഷ്ടമുള്ള ഏത് തടിയിലും (ഫോറസ്റ്റ് തടികൾ ഉൾപ്പെടെ) വർക്കുകൾ ചെയ്തു നൽകുന്നതാണ്.

നിങ്ങൾക്കിഷ്ടമുള്ള ഏത് ഡിസൈനും ചെയ്തു നൽകുന്നു

ഇന്റർനെറ്റിലോ ആർക്കിടെക്റ്റ് പ്ലാനുകളിലോ കണ്ട ഏത് പുതിയ മോഡലും അതേപടി നിർമ്മിച്ച് നൽകുന്നതാണ്. കൂടുതൽ പുതിയ ഡിസൈനുകൾ കാണാനും കാറ്റലോഗ് പരിശോധിക്കാനും കൊയിലാണ്ടിയിലെ ഞങ്ങളുടെ ഫാക്ടറി സന്ദർശിക്കാവുന്നതാണ്.

Solid wood & acrylic modular kitchens
മോഡുലാർ കിച്ചൻറോയൽ നിർമ്മിതി
ബന്ധപ്പെട്ട നിർമ്മിതികൾ:1 ചിത്രങ്ങൾ
modular_kitchen
എല്ലാ ഫോട്ടോകളും കാണുക ↗