വുഡൻ ഷോപീസുകൾ & കരകൗശലങ്ങൾ
പരമ്പരാഗത തച്ചുശാസ്ത്ര വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന മനോഹരമായ തടി കരകൗശല വസ്തുക്കൾ.
ഉപയോഗിക്കുന്ന മികച്ച തടികൾ
കസ്റ്റമർ ആവശ്യപ്പെടുന്ന തടിസോളിഡ് ഹാർഡ്‌വുഡ്+ ആവശ്യപ്പെടുന്ന മറ്റ് ഏത് തടിയും
നിങ്ങളുടെ ആവശ്യമനുസരിച്ച് ഇഷ്ടമുള്ള ഏത് തടിയിലും (ഫോറസ്റ്റ് തടികൾ ഉൾപ്പെടെ) വർക്കുകൾ ചെയ്തു നൽകുന്നതാണ്.
നിങ്ങൾക്കിഷ്ടമുള്ള ഏത് ഡിസൈനും ചെയ്തു നൽകുന്നു
ഇന്റർനെറ്റിലോ ആർക്കിടെക്റ്റ് പ്ലാനുകളിലോ കണ്ട ഏത് പുതിയ മോഡലും അതേപടി നിർമ്മിച്ച് നൽകുന്നതാണ്. കൂടുതൽ പുതിയ ഡിസൈനുകൾ കാണാനും കാറ്റലോഗ് പരിശോധിക്കാനും കൊയിലാണ്ടിയിലെ ഞങ്ങളുടെ ഫാക്ടറി സന്ദർശിക്കാവുന്നതാണ്.

ഷോപീസുകൾറോയൽ നിർമ്മിതി
ബന്ധപ്പെട്ട നിർമ്മിതികൾ:16 ചിത്രങ്ങൾ
എല്ലാ ഫോട്ടോകളും കാണുക ↗ഷോപീസുകൾ - നിരക്ക് അറിയാൻ:





