വാൾ & സീലിംഗ് വുഡൻ പാനലിംഗ്
അഡ്വാൻസ്ഡ് സ്പിൻഡിൽ മൗൾഡർ മെഷീൻ വഴി കൃത്യതയോടെ നിർമ്മിക്കുന്ന വുഡൻ പാനലിംഗുകൾ.
ഉപയോഗിക്കുന്ന മികച്ച തടികൾ
നാച്ചുറൽ വെനീർസോളിഡ് വുഡ് പാനലുകൾMDF / പ്ലൈവുഡ്+ ആവശ്യപ്പെടുന്ന മറ്റ് ഏത് തടിയും
നിങ്ങളുടെ ആവശ്യമനുസരിച്ച് ഇഷ്ടമുള്ള ഏത് തടിയിലും (ഫോറസ്റ്റ് തടികൾ ഉൾപ്പെടെ) വർക്കുകൾ ചെയ്തു നൽകുന്നതാണ്.
നിങ്ങൾക്കിഷ്ടമുള്ള ഏത് ഡിസൈനും ചെയ്തു നൽകുന്നു
ഇന്റർനെറ്റിലോ ആർക്കിടെക്റ്റ് പ്ലാനുകളിലോ കണ്ട ഏത് പുതിയ മോഡലും അതേപടി നിർമ്മിച്ച് നൽകുന്നതാണ്. കൂടുതൽ പുതിയ ഡിസൈനുകൾ കാണാനും കാറ്റലോഗ് പരിശോധിക്കാനും കൊയിലാണ്ടിയിലെ ഞങ്ങളുടെ ഫാക്ടറി സന്ദർശിക്കാവുന്നതാണ്.

വാൾ പാനലിംഗ്റോയൽ നിർമ്മിതി
ബന്ധപ്പെട്ട നിർമ്മിതികൾ:2 ചിത്രങ്ങൾ
എല്ലാ ഫോട്ടോകളും കാണുക ↗വാൾ പാനലിംഗ് - നിരക്ക് അറിയാൻ:

