Skip to main content

കസ്റ്റം വുഡൻ ടിവി & വാൾ യൂണിറ്റുകൾ

നിങ്ങളുടെ സ്വീകരണമുറിയുടെ ഭംഗി ഇരട്ടിയാക്കുന്ന വുഡൻ, വെനീർ ടിവി വാൾ യൂണിറ്റുകളും കാബിനറ്റുകളും.

ഉപയോഗിക്കുന്ന മികച്ച തടികൾ

സോളിഡ് വുഡ്നാച്ചുറൽ വെനീർBWR പ്ലൈവുഡ്ടഫൻഡ് ഗ്ലാസ്സ്+ ആവശ്യപ്പെടുന്ന മറ്റ് ഏത് തടിയും

നിങ്ങളുടെ ആവശ്യമനുസരിച്ച് ഇഷ്ടമുള്ള ഏത് തടിയിലും (ഫോറസ്റ്റ് തടികൾ ഉൾപ്പെടെ) വർക്കുകൾ ചെയ്തു നൽകുന്നതാണ്.

നിങ്ങൾക്കിഷ്ടമുള്ള ഏത് ഡിസൈനും ചെയ്തു നൽകുന്നു

ഇന്റർനെറ്റിലോ ആർക്കിടെക്റ്റ് പ്ലാനുകളിലോ കണ്ട ഏത് പുതിയ മോഡലും അതേപടി നിർമ്മിച്ച് നൽകുന്നതാണ്. കൂടുതൽ പുതിയ ഡിസൈനുകൾ കാണാനും കാറ്റലോഗ് പരിശോധിക്കാനും കൊയിലാണ്ടിയിലെ ഞങ്ങളുടെ ഫാക്ടറി സന്ദർശിക്കാവുന്നതാണ്.

Custom wooden TV wall units & display consoles
വാൾ യൂണിറ്റുകൾറോയൽ നിർമ്മിതി
ബന്ധപ്പെട്ട നിർമ്മിതികൾ:1 ചിത്രങ്ങൾ
wall_unit
എല്ലാ ഫോട്ടോകളും കാണുക ↗