കസ്റ്റം വാർഡ്രോബുകൾ & അലമാരകൾ
സ്ലൈഡിംഗ് വാതിലുകളുള്ള കസ്റ്റം വാർഡ്രോബുകളും സ്റ്റോറേജ് സിസ്റ്റങ്ങളും തടിയിൽ നിർമ്മിച്ച് നൽകുന്നു.
ഉപയോഗിക്കുന്ന മികച്ച തടികൾ
സോളിഡ് ഹാർഡ്‌വുഡ്നാച്ചുറൽ വെനീർBWR പ്ലൈവുഡ്ഗ്ലാസ്സ്+ ആവശ്യപ്പെടുന്ന മറ്റ് ഏത് തടിയും
നിങ്ങളുടെ ആവശ്യമനുസരിച്ച് ഇഷ്ടമുള്ള ഏത് തടിയിലും (ഫോറസ്റ്റ് തടികൾ ഉൾപ്പെടെ) വർക്കുകൾ ചെയ്തു നൽകുന്നതാണ്.
നിങ്ങൾക്കിഷ്ടമുള്ള ഏത് ഡിസൈനും ചെയ്തു നൽകുന്നു
ഇന്റർനെറ്റിലോ ആർക്കിടെക്റ്റ് പ്ലാനുകളിലോ കണ്ട ഏത് പുതിയ മോഡലും അതേപടി നിർമ്മിച്ച് നൽകുന്നതാണ്. കൂടുതൽ പുതിയ ഡിസൈനുകൾ കാണാനും കാറ്റലോഗ് പരിശോധിക്കാനും കൊയിലാണ്ടിയിലെ ഞങ്ങളുടെ ഫാക്ടറി സന്ദർശിക്കാവുന്നതാണ്.

വാർഡ്രോബുകൾറോയൽ നിർമ്മിതി
ബന്ധപ്പെട്ട നിർമ്മിതികൾ:1 ചിത്രങ്ങൾ
എല്ലാ ഫോട്ടോകളും കാണുക ↗വാർഡ്രോബുകൾ - നിരക്ക് അറിയാൻ:
